നെടുംകുന്നം : വള്ളിമല വേലായുധ മന്ദിരത്തിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സുഭദ്രാമ്മ (87-റിട്ട.ടീച്ചർ എൻ.എസ്.എസ് എച്ച്.എസ് കറുകച്ചാൽ) നിര്യാതയായി. മക്കൾ: മധു ജി, മനോജ് ജി, മായ എസ്. മരുമകൾ : ഷീബ പെരുമ്പാവൂർ, വിജയകുമാരൻ നായർ ഇടിഞ്ഞില്ലം, ബീന പെരുന്ന. സംസ്‌കാരം നടത്തി.