kob-soman

വാഴൂർ : അരീക്കൽ എം.എസ്.സോമൻ(74) നിര്യാതനായി. ഭാര്യ : തങ്കമണി. മക്കൾ: ബിജു, ബിന്ദു, മഞ്ജു. മരുമക്കൾ: സാബു, സന്തോഷ്, ആശ. സംസ്‌കാരം നടത്തി.