kob-gopala

വേലനിലം: കിഴുവളളിയിൽ കെ.കെ.ഗോപാലൻ ആചാരി (77) നിര്യാതനായി. ഭാര്യ : ലീല. മക്കൾ : മുരളീധരൻ കെ.ജി, ബിന്ദു കെ.ജി. സംസ്‌കാരംനടത്തി.