പാലാ : കിഴതടിയൂർ മണ്ഡപത്തിൽ എം.ഡി.ജോർജ് (വർക്കിച്ചൻ- 75) നിര്യാതനായി. ഭാര്യ : മഞ്ചു ജോർജ് അയർക്കുന്നം അപ്പശ്ശേരിൽ കുടുംബാഗം. മക്കൾ: ഹണി ,ജസ്റ്റിൽ. മരുമക്കൾ: ജോബി ,ജോസ്മി. സംസ്കാരം ഇന്ന് 2.30 ന് കിഴതടിയൂർ സെന്റ് ജോസഫ്‌സ് പള്ളിയിൽ.