ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് റോഡിൽ വാഹനങ്ങൾ കുറഞ്ഞപ്പോൾ വയനാട് മുത്തങ്ങ ദേശീയപാത 766-ൽ സ്വതന്ത്രമായി വിഹരിക്കുന്ന ആനക്കൂട്ടം