lock-down

പങ്കിടാനൊന്നുമില്ല... സമ്പൂർണ്ണ ലോക്ക് ഡൗൺ ദിനമായ ഇന്നലെ കയ്യിൽ കിട്ടിയ ഭക്ഷണം കഴിക്കുന്ന അഗതിയായ വൃദ്ധൻ. സമീപത്ത് എച്ചിലും കാത്തിരിക്കുന്ന കാക്ക. എറണാകുളം മേനകയിൽ നിന്നൊരു കാഴ്ച.

lock-down