guru-02

ആറ് സൂര്യൻമാർ ഒരുമിച്ച് ഉദിച്ചുനിൽക്കുന്ന പോലെ ശോഭിക്കുന്ന കിരീടങ്ങൾക്ക് താഴെയുള്ള ജടകളുടെ മദ്ധ്യത്തായി പാമ്പുകൾ, ചന്ദ്രക്കല, തുമ്പപ്പൂവ് ദേവഗംഗ എന്നിവ ശോഭിക്കുന്നു. അല്ലയോ സുബ്രഹ്മണ്യ ഭഗവാൻ എന്നെ രക്ഷിച്ചാലും.