തളരാതെ മുന്നോട്ട്... തൃശൂർ നഗരത്തിൽ കഴിഞ്ഞ 40 വർഷമായി ലോട്ടറി വിൽപ്പന നടത്തുന്ന ഭിന്നശേഷിക്കാരനായ ഇളങ്കോവൻ. കൊവിഡ് കാലത്ത് ലോട്ടറി വിൽപ്പനയിലൂടെ അന്നത്തിനുള്ള വക കണ്ടെത്തുകയാണ് ഇയാൾ.