4

കൊവിഡ് 19- പശ്ചാത്തലത്തിൽ ജൂൺ ഒന്നുമുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകൾ വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ രക്ഷിതാവിന്റെ മൊബൈൽ വഴി പാഠഭാഗങ്ങൾ വീക്ഷിക്കുന്ന ഒന്നാം ക്ലാസ്സുകാരി ബി.എസ്. സഞ്ജന. ദുരിതശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന വലിയതുറ യു.പി സ്കൂളിൽ നിന്നുള്ള കാഴ്ച.

3

2

1