ലോക്ക് ഡൗൺ നീട്ടിയതിനാൽ ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാത്തതിനെ തുടർന്ന് "വീട്ടിലെത്തുന്ന പാഠപുസ്തകം" എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ കോട്ടൺഹിൽ യു.പി സ്കൂളിലെ ഒന്നാം ക്ലാസ്സുകാരനായ അഭിനാഥിന്റെ ഇടപ്പഴിഞ്ഞിയിലെ വസതിയിലെത്തി പാഠപുസ്തകം കൈമാറുന്നു മറ്റു വിദ്യാർത്ഥികളായ ആദിത്യൻ രാജേഷ്, ശ്രേയ (ഒന്നാം ക്ലാസ്സ്), അധ്വായ്ത കൃഷ്ണ (നാലാം ക്ലാസ്സ്) എന്നിവർ സമീപം.