s-choi

പുസ്തകം റെഡി... കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുന്നത് നീട്ടിവച്ചതോടെ ഇന്ന് സ്കൂളുകളിൽ പ്രവേശനോത്സവം ഇല്ലായിരുന്നു. കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെത്തിയ അദ്ധ്യാപികമാർ കുട്ടികൾക്കുളള പുസ്തകങ്ങൾ അടുക്കി വയ്ക്കുന്നു.