മലയാളികളുടെ പ്രിയതാരം അനുശ്രീയുടെ പുതിയഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. നാടൻ ലുക്കിൽനിന്ന് സ്‌റ്റൈലിഷ് ് ലുക്കിലേക്ക് മാറിയിരിക്കുകയാണ് അനുശ്രീ. നീളൻ മുടിതോളൊപ്പമാക്കി കുറച്ച്‌ഷോർട്ട് ഫ്രോക്കിലാണ് അനുശ്രി ചിത്രങ്ങളിൽ. താൻ സ്വയം ചലഞ്ച് ചെയ്തതിന്റെ ശ്രമമാണ് ഈഫോട്ടോഷൂട്ട് എന്നും എട്ട് വർഷമായ സിനിമാരംഗത്തെത്തിയ തനിക്ക് മാറ്റം അനുവാര്യമാണെന്നും ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായത്.