goat

മടക്കം... അയൽസംസ്ഥാനങ്ങളിൽ നിന്ന് പാലക്കാട് ജില്ലയിൽ എത്തിയ ചെമ്മരിയാടിൻ കൂട്ടം ജില്ലയിലെ മിക്ക പാടശേഖരങ്ങളിലും തിറ്റതേടി നടന്ന ശേഷം തിരിച്ച് പോവുന്നു. വാളയാർ ഭാഗത്ത് നിന്ന്.