ഓൺ ലൈൻ സൂപ്പറാ...റാ...റാ... കൊവിഡ് 19 നെ തുടർന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ധ്യായന വർഷാരംഭത്തിൽ ആരംഭിച്ച ഓൺ ലൈൻ ക്ലാസിൽ വീട്ടിലിരുന്ന് മൊബൈൽ ഫോൺ നോക്കി ഓൺ ലൈൻ പഠനം നടത്തുന്ന വഴുതക്കാട് ചിന്മയ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി കൃതി എ.ഡി. യും മൂന്നാം ക്ലാസ് വിദ്യാർത്ഥി പ്രതിഭ എസ്. നായരും.