ശക്തമായി ഉപയോഗിക്കും.... കൊവിഡ് 19 രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി ക്ലാസുകൾ ഓൺലൈനായതിനാൽ പത്തനംതിട്ട അട്ടത്തോട് ട്രൈബൽ സ്കൂളിൽ ഒന്നാം ക്ലാസുകാരി അഭിമന്യ ഇന്നലെ ആരംഭിച്ച ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നു. അൻപതോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത ഏക വിദ്യാർത്ഥിയാണ് അഭിമന്യ.
പത്തനംതിട്ട അട്ടത്തോട് ട്രൈബൽ സ്കൂളിൽ ഒന്നാം ക്ലാസുകാരി അഭിമന്യ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നു. അൻപതോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത ഏക വിദ്യാർത്ഥിയാണ് അഭിമന്യ.