fish

കോഴി പെരട്ട്,​
ബീഫ് പെരട്ട് ...
ഇങ്ങനെ നിരവധി പെരട്ടുക്കളെക്കുറിച്ച് കേട്ടിട്ടുണ്ട് .എന്നാൽ കണവ പെരട്ടാണ് ഇപ്പോൾ പുതിയ
ട്രെൻഡ്.കണവ നൽകുന്ന രുചിയാണ് അതിനെ ഹിറ്റ് ചാർട്ടിൽ മുൻപന്തിയിൽ സ്ഥാനംനേടി കൊടുത്തിരിക്കുന്നത്

അതിന്റെ വീഡിയോ കാണാം