കൊവിഡ് 19 പശ്ചാത്തലത്തിൽ ജൂൺ ഒന്നുമുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമായി വിക്ടര്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത ഗണിതശാസ്ത്രം പഠിക്കുന്ന ശ്രീ ചിത്ര പുവർ ഹോമിലെ ഒൻപതാം ക്ലാസ് വിദ്യാർഥികൾ.