കൊവിഡ് 19 പശ്ചാത്തലത്തിൽ ജൂൺ ഒന്നുമുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമായി ചെങ്കൽച്ചൂള രാജാജിനഗറിലെ കുട്ടികൾ വീട്ടിലിരുന്ന് വിക്ടര്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത പാഠ്യഭാഗങ്ങൾ പഠിക്കുന്നു.