1

ലോക്ക് ഡൗൺ നീട്ടിയതിനാൽ ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാത്തതിനെ തുടർന്ന് "വീട്ടിലെത്തുന്ന പാഠപുസ്തകം"എന്ന പരിപാടിയിലൂടെ പാഠപുസ്തകങ്ങൾ വീട്ടിൽ എത്തിയതിന്റെ സന്തോഷത്തിൽ പുസ്തകങ്ങൾ മറിച്ചുനോക്കുന്ന കോട്ടൺഹിൽ യു.പി സ്കൂളിലെ ഒന്നാം ക്ലാസ്സുകാരൻ അഭിനാഥ്. സമീപവാസികളായ ആദിത്യൻ രാജേഷ്, ശ്രേയ, അധ്വായ്ത കൃഷ്ണ എന്നിവർ സമീപം.

2

3