ചരക്ക് ലോറിയിൽ പശ്ചിമബംഗാളിലേക്ക് അനധികൃതമായി യാത്രചെയ്യാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളികളെ മലപ്പുറത്ത് പൊലീസ് പിടികൂടിയപ്പോൾ. വാഹനത്തിലുണ്ടായിരുന്ന ബാഗുകൾ തിരിച്ചിറക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ.