023

ഓൺലൈൻ പഠനത്തിന് അടിസ്ഥാന സൗകര്യം മുഴുവൻ വിദ്യാർത്ഥികൾക്കും ഉറപ്പ് വാരുത്തുക എന്നാവശ്യപ്പെട്ട് എം.എസ്.എഫ് മലപ്പുറം വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധം.