നഗരൂർ:വെള്ളല്ലൂർ മൊട്ടൽ പ്രതീഷ് ഭവനിൽ വാമദേവൻ (72)നിര്യാതനായി. ഭാര്യ: പുഷ്പമണി.മക്കൾ:പ്രതീഷ്, പ്രതിഭ.മരുമക്കൾ: സജിത്ത്, ശ്രുതിരാജ്.എം.ആർ. സഞ്ചയനം: വെള്ളിയാഴ്ച 8.30 ന്.