മുംബയ് : പ്രായമേറിയ മാതാപിതാക്കളെ ഏറെ കരുതലോടെ സംരക്ഷിക്കേണ്ട സമയമാണിതെന്ന് ഒാർമ്മിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ഇൻസ്റ്റഗ്രാമിൽ തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സച്ചിൻ കൊവിഡ് കാലത്ത് മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ഒാർമ്മിപ്പിച്ചത്.