eliyamma-joseph

ഉള്ളൂർ പ്രശാന്ത് നഗർ തയ്യിൽ വീട്ടിൽ (318) പരേതനായ ഡോ: സി ആർ സോമന്റെ ഭാര്യ ഡോ: ഏലിയാമ്മ ജോസഫ്, 83, നിര്യാതയായി. മക്കൾ: രാജീവ് സോമൻ, രാജേഷ് സോമൻ. മരുമക്കൾ: ബെനി രാജീവ്, സൗമ്യാകൃഷ്ണ