astrology

മേടം : ആഗ്രഹങ്ങൾ സഫലമാകും. പരീക്ഷണങ്ങളിൽ വിജയം. പ്രകൃതിദത്ത ചികിത്സ ഫലിക്കും.


ഇടവം : ശുഭാപ്തിവിശ്വാസമുണ്ടാകും. പുതിയ പദ്ധതികൾ ഏറ്റെടുക്കും. നിർണായകമായ തീരുമാനങ്ങൾ.


മിഥുനം : അന്യരുടെ നിർദ്ദേശങ്ങൾ പരിഗണിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. വിജയസാധ്യതകളെ വിലയിരുത്തും.

കർക്കടകം : വ്യക്തി സ്വാതന്ത്ര്യമുണ്ടാകും. ചില പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. ജാമ്യം നിൽക്കരുത്.


ചിങ്ങം : ചർച്ചകൾക്ക് ഗുണമുണ്ടാകും. അനുകൂല അവസരങ്ങൾ.മുൻകോപം നിയന്ത്രിക്കണം.


കന്നി : യാഥാർത്ഥ്യങ്ങൾ മനസിലാകും. ആത്മസംതൃപ്തി. ചർച്ചകൾ നയിക്കും.


തുലാം : സങ്കല്പങ്ങൾ യാഥാർഥ്യമാകും. അവിസ്മരണീയ നേട്ടം. ആരോപണങ്ങളെ അതിജീവിക്കും.


വൃശ്ചികം : ആത്മവിശ്വാസമുണ്ടാകും. അസ്വസ്ഥതമാറും. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടും.


ധനു : പാരമ്പര്യ പ്രവൃത്തികൾക്ക് പരിശീലനം. തൊഴിൽ ക്രമീകരിക്കും. സഹകരണ പ്രസ്ഥാനങ്ങളുടെ സാരഥ്യം.


മകരം : പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. തർക്കങ്ങൾ പരിഹരിക്കും. നിഷ്‌പക്ഷ മനോഭാവം.


കുംഭം : മുൻകോപം നിയന്ത്രിക്കണം. നീതിയുക്തമായ തീരുമാനങ്ങൾ. ആത്മസംതൃപ്തിയുണ്ടാകും.


മീനം : ആഗ്രഹങ്ങൾ സഫലമാകും. സാമ്പത്തിക നേട്ടമുണ്ടാകും. പുതിയ മേഖലകൾ.