online-class

പ്രെസെന്റ് സാർ... കൊവിഡ് 19 പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇന്നലെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിക്‌ടേഴ്‌സ് ടി.വി ചാനൽ വഴി വീട്ടിലിരുന്ന് പാഠങ്ങൾ പഠിക്കുന്ന കുട്ടി. മലപ്പുറം പൂക്കോട്ടൂരിൽ നിന്നും