exam
photo

തിരുവനന്തപുരം: മാർ ഇവാനിയോസ് സ്വയംഭരണ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ മാറ്റിവച്ച പരീക്ഷകൾ നാലിന് പുനരാരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. രാവിലെ 10.30 മുതൽ ആയിരിക്കും പരീക്ഷകൾ. ലക്ഷദ്വീപിലും കേരളത്തിലെ വിവിധ ജില്ലകളിലും സബ് സെന്ററുകൾ അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ.