തെളിഞ്ഞ ആറ് ചന്ദ്രക്കലകളെ തോൽപ്പിക്കുന്ന മനോഹരമായ നെറ്റികളിൽ ആറെണ്ണത്തിലും കാമനെ ചുട്ടെരിച്ച കണ്ണുകളാണ്. അല്ലയോ സുബ്രഹ്മണ്യ ഭഗവാൻ എന്നെ രക്ഷിച്ചാലും.