സംസ്‌ഥാനത്ത് ശക്തമായ കാലവർഷത്തെ തുടർന്ന് വെളളക്കെട്ടായ് മാറിയ തിരുവനന്തപുരം മുട്ടത്തറ ബൈപ്പാസ് റോഡിൽ മഴ പെയ്യുന്ന വേളയിലും റോഡിൽ ജനങ്ങൾ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ കോരിക്കളഞ്ഞ് വെളളം ഒഴുക്കിവിടുവാൻ ശ്രമിക്കുന്ന കോർപ്പറേഷൻ ജീവനക്കാർ
സംസ്‌ഥാനത്ത് ശക്തമായ കാലവർഷത്തെ തുടർന്ന് വെളളക്കെട്ടായ് മാറിയ തിരുവനന്തപുരം മുട്ടത്തറ ബൈപ്പാസ് റോഡിൽ കുടുങ്ങിയ കാർ തളളി നീക്കുന്ന നാട്ടുകാർ