ഓ മൈ ഗോഡിൽ കാമുകിയ്ക്ക് പണി കൊടുക്കാൻ കാമുകൻ കൊണ്ടുവന്ന കഥയാണ്. ഈ വാരം പറഞ്ഞത്. ആറ്റിങ്ങൽ സ്വദേശിയായ കാമുകിയെയും കൊണ്ട് ഭർത്താവ് ഓ മൈ ഗോഡ് ടീം പറഞ്ഞ സ്ഥലത്ത് ടൂ വീലറിൽ എത്തുന്നു.വിജനമായ സ്ഥലത്തു വച്ച് ഒറ്റയ്ക്ക് നിന്ന കാമുകിയോട് ബൈക്കിൽ എത്തുന്ന അപരിചിതരുടെ പെരുമാറ്റത്തിൽ വൈലന്റാവുകയായിരുന്നു. തുടർന്ന് കാമുകി നടത്തുന്ന ദേഷ്യം പിടിച്ച പ്രവർത്തികളും നാട്ടുകാരുടെ ഇടപെടലുമാണ് ക്ലൈമാക്സ്.

oh-my-god