മേടം : തൊഴിൽ പുരോഗതി. അധ്വാനഭാരം വർദ്ധിക്കും. സമത്വഭാവന ഉണ്ടാകും.
ഇടവം : സ്ഥിതിഗതികൾ മനസിലാക്കും. പുതിയ കർമ്മപദ്ധതികൾ. നടപടികളിൽ കൃത്യത.
മിഥുനം : സാഹചര്യങ്ങളെ അതിജീവിക്കും. ഉത്സാഹം വർദ്ധിക്കും. ദൗത്യങ്ങൾ ചെയ്തുതീർക്കും.
കർക്കടകം : വ്യവസ്ഥകൾ പാലിക്കും. ആശയങ്ങൾ അനുഭവത്തിൽ വന്നുചേരും. സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരം.
ചിങ്ങം : ശാശ്വത പരിഹാരം കാണും. പുരോഗതി ഉണ്ടാകും. മാതാപിതാക്കളെ അനുസരിക്കും.
കന്നി : വിശ്വസ്ത സേവനം. ആർഭാടങ്ങൾ നിയന്ത്രിക്കും. അനുയോജ്യമായ നിർദ്ദേശങ്ങൾ.
തുലാം : പ്രവർത്തന ശൈലിയിൽ മാറ്റം. ജാഗ്രത പുലർത്തും. ലക്ഷ്യപ്രാപ്തി നേടും.
വൃശ്ചികം : മികവ് പ്രകടിപ്പിക്കും. ജീവിത ശൈലി ക്രമപ്പെടുത്തും. പരീക്ഷണത്തിൽ വിജയം.
ധനു : മനസമാധാനമുണ്ടാകും. പാരിതോഷികങ്ങൾ ലഭിക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും.
മകരം : അന്തരീക്ഷത്തിലെ വ്യതിയാനത്താൽ ശ്രദ്ധ വേണം. ആലോചനയില്ലാതെ പ്രതികരിക്കരുത്. പ്രവർത്തനശൈലിയിൽ മാറ്റം.
കുംഭം : ജീവിത പങ്കാളിയോട് ആദരവ്. തൊഴിൽ തടസങ്ങൾ നീങ്ങും. ആശയങ്ങൾ പങ്കുവയ്ക്കും.
മീനം : ആധ്യാത്മിക പ്രഭാഷണങ്ങൾ കേൾക്കും. സ്വതസിദ്ധമായ ശൈലിയിൽ പ്രവർത്തിക്കും. ആത്മാർത്ഥ പ്രവർത്തനം.