01

ആലപ്പുഴ ബീച്ചിലേക്ക് പോകുന്ന ഏതൊരാളുമൊന്ന് നോക്കി നിന്ന് പോകും മിഖിരാജിൻ്റെ ഉപ്പുലിട്ട തട്ടുകട. പല തരംനെല്ലിക്കകൾ, മാങ്ങ, പൈനാപ്പിൾ, കാരറ്റ് എന്ന് വേണ്ട എന്തും ഉപ്പിലിടും മിഖിരാജ് .ലോക്ക് ഡൗൺ കാരണം നഷ്ടപ്പെട്ട വിപണി തിരിച്ച് പിടിക്കാനുള്ള തിരക്കിലാണ്.