മുംബയ് : സെൻട്രൽ ഡിഫൻഡർ പ്രതീക് ചൗധരി ഐ.എസ്.എൽ ക്ളബ് മുംബയ് സിറ്റി വിട്ടു. കഴിഞ്ഞ സീസണിലാണ് പ്രതീക് മുംബയ്‌യിൽ എത്തിയത്. ഒരു ഗോൾ ക്ളബിന് വേണ്ടി നേടിയിട്ടുണ്ട്.