റോം : ഇറ്റാലിയൻ മോട്ടോർ സൈക്കിബ റേസിംഗ് ഇതിഹാസമായിരുന്ന കാർലോ ഉബ്ബിയാലി 90-ാം വയസിൽ അന്തരിച്ചു. ഒൻപത് തവണ ലോക ചാമ്പ്യനായിരുന്നു.