അല്ലയോ സുബ്രഹ്മണ്യ ഭഗവാൻ ചന്ദ്രക്കലകളെ തോൽപ്പിക്കുന്ന നെറ്റികൾ ആറെണ്ണത്തിലും ഭക്തന്മാരെ കാത്തുരക്ഷിക്കാൻ വെമ്പുന്ന പുരികങ്ങളാണ്. ഭക്തനായ എനിക്ക് പ്രത്യക്ഷമായി കാണുമാറാകണം.