sumesh

70 കോടി രൂപയുടെ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി, 85 കോടി രൂപയുടെ കേരള സ്പിരിച്യുൽ സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സർക്കാർ വഞ്ചനയ്‌ക്കെതിരെ കെ.പി.സി.സി - ഒ .ബി .സി ഡിപ്പാർട്ട്മെന്റ് ചെയർമാൻ സുമേഷ് അച്യുതൻ ജി.പി.ഒ യ്ക്ക് മുന്നിൽ ആരംഭിച്ച 24 മണിക്കൂർ ഉപവാസ സമരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു.മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ,കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവർ സമീപം

gpo-dharna

70 കോടി രൂപയുടെ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി, 85 കോടി രൂപയുടെ കേരള സ്പിരിച്യുൽ സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സർക്കാർ വഞ്ചനയ്‌ക്കെതിരെ കെ.പി.സി.സി - ഒ .ബി .സി ഡിപ്പാർട്ട്മെന്റ് ചെയർമാൻ സുമേഷ് അച്യുതൻ ജി.പി.ഒ യ്ക്ക് മുന്നിൽ ആരംഭിച്ച 24 മണിക്കൂർ ഉപവാസ സമരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുമേഷ് അച്യുതനുമായ് സംഭാഷണത്തിൽ

oommenchandy

70 കോടി രൂപയുടെ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി, 85 കോടി രൂപയുടെ കേരള സ്പിരിച്യുൽ സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സർക്കാർ വഞ്ചനയ്‌ക്കെതിരെ കെ.പി.സി.സി - ഒ .ബി .സി ഡിപ്പാർട്ട്മെന്റ് ചെയർമാൻ സുമേഷ് അച്യുതൻ ജി.പി.ഒ യ്ക്ക് മുന്നിൽ ആരംഭിച്ച 24 മണിക്കൂർ ഉപവാസ സമരത്തിൽ അഭിവാദ്യമർപ്പിക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സുമേഷ് അച്യുതനുമായ് സംഭാഷണത്തിൽ