മേടം: സർവർക്കും സ്വീകാര്യനാകും. പദ്ധതികൾ രൂപകല്പന ചെയ്യും. അവസരങ്ങൾ പ്രയോജനപ്പെടുത്തും.
ഇടവം: നീതിയുക്തമായ സംസാരശൈലി. സർവകാര്യ വിജയം. ആശയങ്ങൾ യാഥാർത്ഥ്യമാകും.
മിഥുനം: ജീവിതാഭിലാഷങ്ങൾ സഫലമാകും. നിർദ്ദേശങ്ങൾ പാലിക്കും. അഭിപ്രായ സ്വാതന്ത്ര്യം.
കർക്കടകം: ആദരവ് വർദ്ധിക്കും. പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തും. അഭിപ്രായ സമന്വയം.
ചിങ്ങം: കുടുംബത്തിൽ സ്വസ്ഥത. സമാധാന അന്തരീക്ഷം. പദ്ധതികൾ നടപ്പാക്കും.
കന്നി: പ്രവർത്തനങ്ങൾക്ക് കാലതാമസം. ആശ്രയിക്കുന്നവർക്ക് അഭയം നൽകും. ആത്മാഭിമാനം വർദ്ധിക്കും.
തുലാം: തൊഴിൽ മേഖലയിൽ മാറ്റം. ക്രമാനുഗതമായ വളർച്ച. ഉപദേശക സമിതിയിൽ ഉൾപ്പെടും.
വൃശ്ചികം: ആത്മാഭിമാനം ഉണ്ടാകും. സ്വന്തം ജോലിയിൽ ശ്രദ്ധിക്കും. കാര്യനിർവഹണശക്തി.
ധനു: കൂടുതൽ ചുമതലകൾ. നയതന്ത്രങ്ങൾ ആവിഷ്കരിക്കും. സുവ്യക്തമായ നിർദ്ദേശങ്ങൾ.
മകരം: കാർഷിക മേഖലയിൽ താത്‌പര്യം. ചുമതലകൾ വർദ്ധിക്കും. സഹപ്രവർത്തകരുടെ സഹായം.
കുംഭം: പ്രവൃത്തികൾ ചെയ്തുതീർക്കും. കാര്യതടസം നേരിടും. രാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും.
മീനം: രോഗശമനമുണ്ടാകും. മനസ്സമാധാനം അനുഭവപ്പെടും. ആത്മീയചിന്തകൾ വർദ്ധിക്കും.