bus02

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ബസ് യാത്രക്ക് കൂടുതൽ ഇളവുകൾ ലഭിച്ചതിനെ തുടർന്ന് എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യുന്നവർ. മലപ്പുറം നഗരത്തിൽ നിന്നും.