കിളിമാനൂർ :നഗരൂർ പൊയ്കവിള സിന്ധു നിവാസിൽ കമലാസനന്റെ ഭാര്യ സുശീല (70) നിര്യാതയായി . മക്കൾ. സുനിൽകുമാർ(പ്രദീപ് ),സിന്ധു. മരുമക്കൾ :കൽപ്പന,സുരേഷ് . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.