അല്ലയോ സുബ്രഹ്മണ്യ ഭഗവാൻ ചന്ദ്രനും സൂര്യനും ഇടത്തും വലത്തും കണ്ണുകളായി വിളങ്ങുന്നു. ചന്ദ്രബിംബംപോലെയാണ് ഭഗവാന്റെ മുഖം. ഇൗ ഭക്തന്റെ കണ്ണുകൾക്ക് സദാ കണ്ടാനന്ദിക്കാൻ കഴിയണം.