പരശുവയ്ക്കൽ: പെരുവിള ചെറിയ പമ്മത്തിങ്കൽ ആർ. കെ. ഭവനിൽ രാമൻ നായർ (86) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ മക്കൾ: ലത കുമാരി, ജയ കുമാരി, സന്തോഷ് കുമാർ , വിജുകുമാർ, കുമാർ, മിനിപ്രിയ. മരുമക്കൾ: മോഹനൻ, സതി കുമാർ, സന്ധ്യ, പ്രീത, രമ്യ , ഗോപകുമാർ. സഞ്ചയനം: 11 വ്യാഴാഴ്ച രാവിലെ 9 ന് .