കോട്ടയം: പാറപ്പാടത്തെ ഷീബയെ കൊലപ്പെടുത്തിയ വീടിനു സമീപം തന്നെയുള്ള പ്രതി മുഹമ്മദ് ബിലാൽ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ തെളിവെടുപ്പ് നടത്തുന്നു.