വൃത്താകൃതിയുള്ള ചെവികളും ദിവ്യങ്ങളായ മൂക്കുകളും കവിൾത്തടങ്ങളും അല്ലയോ ഷൺമുഖാ ഇൗ ഭക്തന്റെ കണ്ണുകൾക്ക് കണ്ടാനന്ദിക്കാൻ കഴിയണം.