മഴമേഘങ്ങളെ കണ്ട് പ്രകൃതിയെ ആസ്വദിച്ച് കുട്ടനാട്ടിലൂടെയുള്ള ഒരു യാത്രയാണിത്.
ആലപ്പുഴ കുട്ടനാട് കൈനകരി പല സിനിമകളുടെയും ലൊക്കേഷനായ പ്രകൃതി ഭംഗി നിറഞ്ഞ ഗ്രാമമാണ്. വിദേശികൾക്കും സ്വദേശികൾക്കും ഏറെ കൗതുകങ്ങൾ ഒളിപ്പിച്ച് വച്ച് ഗ്രാമം കാത്തിരിക്കുന്നു.ആലപ്പുഴ നഗരത്തിൽ നിന്ന് റോഡ് മാർഗവും ബോട്ടിലും ഇവിടെ എത്താം