ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ 12000 വൃക്ഷതൈ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടൺഹിൽ എച്ച്.എസ്.എസ്സിൽ നടന്ന ചടങ്ങിൽ ആദ്യ തൈ വി.എസ്.ശിവകുമാർ എം.എൽ.എ.നടുന്നു. ജി.ശങ്കർ,എം.ആർ തമ്പാൻ,ജോർജ് ഓണക്കൂർ,സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയവർ സമീപം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ 12000 വൃക്ഷതൈ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടൺഹിൽ എച്ച്.എസ്.എസ്സിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ.എം.എൽ.എ, സൂര്യ കൃഷ്ണമൂർത്തി, ജി.ശങ്കർ,ജോർജ് ഓണക്കൂർ തുടങ്ങിയവർ ചേർന്ന് തൈകൾ നടുന്നു.