സേവാദൾ സംഘടിപ്പിക്കുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന കരുതൽ വൃഷതൈ നടൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വൃക്ഷതൈ നൽകികൊണ്ട് ഉദ്‌ഘാടനം ചെയ്യുന്നു.