സനീഷ് മോന് ടെലിവിഷനും പഠന സാമഗ്രികളും കിട്ടി.വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ് കാണാൻ സാധിക്കാതിരുന്ന സനീഷ് മോനെക്കുറിച്ച് കേരള കൗമുദി ജൂൺ ഒന്നിന് ചെയ്ത വീഡിയോ റിപ്പോർട്ടാണ് തുണയായത്.വീഡിയോ കാണാം