പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ സൗജന്യ വൃക്ഷതൈ വിതരണം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർവഹിക്കുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സമീപം