1

കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മൺറോ തുരുത്ത് . ഈ മേഖലയിൽ കനാലുകൾ നിർമ്മിക്കുന്നതിനും കായൽപ്പാതകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും മുൻകൈ എടുത്ത ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായ കേണൽ ജോൺ മൺറോയുടെ പേരിലാണ്‌ ഈ ദ്വീപ് സമൂഹം അറിയപ്പെടുന്നത്‌.

വീഡിയോ - മനു മംഗലശ്ശേരി