kerala-kaumudi

ലോക പരിസ്ഥിതി ദിനത്തിൽ കേരളകൗമുദി ബോധപൗർണമി ക്ലബ്, ലയൺസ്‌ ഡിസ്‌ട്രിക്‌ട് 318 A, ലയൺസ്‌ ക്ലബ് ട്രിവാൻഡ്രം പേരൂർക്കട, ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെങ്കോട്ടുകോണം ശ്രീ നാരായണ പബ്ലിക് സ്കൂൾ വളപ്പിൽ ഒരേക്കർ സ്ഥലത്ത് നടപ്പാക്കുന്ന സാമൂഹ്യ വനവൽകരണ പദ്ധതിക്ക് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ. അജിത്കുമാർ ലയൺസ്‌ ഡിസ്‌ട്രിക്‌ട് ഗവർണർ ഡോ. എ.ജി. രാജേന്ദ്രന് വൃക്ഷത്തൈ കൈമാറുന്നു. കേരളകൗമുദി ജനറൽ മാനേജർ (സെയിൽസ് ) ഡി. ശ്രീസാഗർ, ശ്രീനാരായണ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ പി.കെ. ശ്രീകല, സ്കൂൾ ട്രസ്റ്റ് പ്രസിഡന്റ് രത്‌നാകരൻ, വൈസ് പ്രസിഡന്റ് എം. രാധാകൃഷ്‌ണൻ, ലയൺസ്‌ ഡിസ്‌ട്രിക്‌ട് സെക്രട്ടറി അജിത് ജി. നായർ, ലയൺസ്‌ ക്ലബ് പേരൂർക്കട പ്രസിഡന്റ് ഡോ. എൻ. വിശ്വനാഥൻ, ലയൺസ്‌ ഡിസ്‌ട്രിക്‌ട് ക്യാബിനറ്റ് സെക്രട്ടറി എസ്. അനിൽ കുമാർ, കെ.കെ. കുഞ്ഞുമോൻ, അജിത് ഡി.എസ് എന്നിവർ സമീപം. പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ വൃക്ഷത്തൈ നട്ട് നിർവഹിച്ചു